Thursday, December 3, 2009

ഒറ്റക്കണ്ണന്‍ അല്ലാത്ത സാക്ഷി

ഈ സാക്ഷിക്ക് രണ്ടു കണ്ണും ഉണ്ട്. ഒറ്റക്കണ് വച്ചു നോക്കിയാല്‍ എന്തോ കാണാനാ? ഞാന്‍ കാണുന്നതിനെക്കുറിച്ച് പറയും. അതിപ്പോള്‍, ചെങ്കൊടിയുടെ ചുവപ്പ് കറുപ്പ് ആകുന്നതിനെക്കുറിച്ചാണെങ്കിലും ഖദറിലെ കള്ളക്കീറലിനെ ക്കുറിച്ചാണെങ്കിലും താമരയിലെ ചെളിയെക്കുറിച്ചാണെങ്കിലും ഞാന്‍ പറയാനുള്ളത് പറയും.

1 comment:

  1. nee ivide undaayirunno? kollaalo!
    kathaa kavitha blogukal onnu thudangikoode ?

    ReplyDelete